ന്യൂ​ഡ​ൽ​ഹി: പീ​ഡ​ക്കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യ ന​ട​ൻ സി​ദ്ദി​ഖ് സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ച​ത്.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ന്നി​ൽ ഹാ​ജ​രാ​യി​യെ​ന്നും തെ​ളി​വു​ക​ളും ഫോ​ൺ ന​മ്പ​ർ വി​വ​ര​ങ്ങ​ളും കൈ​മാ​റി​യെ​ന്നും സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. പ​ഴ​യ ഫോ​ണു​ക​ൾ ത​ന്‍റെ കൈ​യി​ൽ ഇ​ല്ലെ​ന്നും സി​ദി​ഖ് പ​റ​യു​ന്നു.

ഐ​പാ​ഡ് ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും സി​ദ്ദി​ഖ് കോ​ട​തി​യെ അ​റി​യി​ച്ചു. സി​ദ്ദി​ഖ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ കൈ​മാ​റാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.