തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ​സു​ര​ക്ഷ, ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്‌ ഈ ​മാ​സ​ത്തെ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു. 62 ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ്‌ 1600 രൂ​പ​വീ​തം ല​ഭി​ക്കു​ന്ന​ത്‌.

ഈ ​ആ​ഴ്‌​ച​യി​ൽ​ത​ന്നെ തു​ക പെ​ൻ​ഷ​ൻ​കാ​രു​ടെ കൈ​ക​ളി​ൽ എ​ത്തു​മെ​ന്ന്‌ ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

26.62 ല​ക്ഷം പേ​രു​ടെ ബാ​ങ്ക്‌ അ​ക്കൗ​ണ്ടി​ൽ തു​ക എ​ത്തും. മ​റ്റു​ള്ള​വ​ർ​ക്ക്‌ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി വീ​ട്ടി​ലെ​ത്തി പെ​ൻ​ഷ​ൻ കൈ​മാ​റും.