പാ​ല​ക്കാ​ട്: പി.​വി. അ​ൻ​വ​റു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത് മ​തേ​ത​ര വോ​ട്ടു​ക​ൾ ഭി​ന്നി​ക്കു​ന്ന​ത് ത​ട​യാ​നെ​ന്ന് പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. അ​ൻ​വ​റി​ന്‍റെ പി​ന്തു​ണ ഗു​ണം ചെ​യ്യു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് എ​ട്ട് വ​ർ​ഷ​മാ​യി പ​റ​ഞ്ഞു കൊ​ണ്ടി​രു​ന്ന കാ​ര്യ​ങ്ങ​ൾ ഭ​ര​ണ പ​ക്ഷ​ത്തു​നി​ന്ന് തു​റ​ന്ന് പ​റ​ഞ്ഞ​യാ​ളാ​ണ് അ​ൻ​വ​ർ. അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യം നേ​തൃ​ത്വ​മാ​ണ് സം​സാ​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ച​ർ​ച്ച​യാ​വു​ക യു​ഡി​എ​ഫി​ലെ വി​മ​ത ശ​ബ്ദ​ങ്ങ​ള​ല്ല, കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വീ​ഴ്ച​ക​ളാ​ണെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.