കോ​ഴി​ക്കോ​ട്: ഉ​ള്ള്യേ​രി​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ മ​നാ​ത്താ​ന​ത്ത് മീ​ത്ത​ല്‍ സു​ജീ​ഷി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​ർ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ നാ​യ ചാ​ടി​വീ​ണെ​ങ്കി​ലും കു​ട്ടി​ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വീ​ടു​ക​ളി​ല്‍ കെ​ട്ടി​യി​ട്ട നാ​യ്ക്ക​ളെ​യും തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു.