ആ​ല​പ്പു​ഴ: ക​ല​വൂ​രി​ൽ ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ൽ. അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ക്കി എ​ന്ന​യാ​ളാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

1.417 കി​ലോ ക​ഞ്ചാ​വും 4.1058 ഗ്രാം ​എം​ഡി​എം​എ​യും ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. കാ​സ​ർ​ഗോ​ഡ് നി​ന്ന് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന റാ​ക്ക​റ്റി​ലെ അം​ഗ​മാ​ണ് ഇ​യാ​ൾ.

ആ​ല​പ്പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജി ​ഫെ​മി​ൻ അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സി.​വി. വേ​ണു, ഇ.​കെ. അ​നി​ൽ, പി. ​വി​ജ​യ​കു​മാ​ർ, ഷി​ബു പി. ​ബെ​ഞ്ച​മി​ൻ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വ​ർ​ഗീ​സ് പ​യ​സ്, ഗോ​പി​കൃ​ഷ്ണ​ൻ, വി.​ബി. വി​പി​ൻ, സി​വി​ൽ എ​ക്‌​സൈ​സ് ഡ്രൈ​വ​ർ വ​ർ​ഗീ​സ്, സൈ​ബ​ർ സെ​ൽ അം​ഗ​ങ്ങ​ളാ​യ ബി.​എ. അ​ൻ​ഷാ​ദ്, പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.