മ​ല​പ്പു​റ​ത്ത്: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യ​വെ യാ​ത്ര​ക്കാ​ര​ന്‍റെ സ്വ​ർ​ണ്ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. മ​ല​പ്പു​റം ച​ങ്ങ​രം​കു​ള​ത്താ​ണ് സം​ഭ​വം.

തൃ​ശൂ​ർ സ്വ​ദേ​ശി ജി​ബി​ന്‍റെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കോ​ടി രൂ​പ​യോ​ളം രൂ​പ വി​ല വ​രു​ന്ന ഒ​ന്ന​ര കി​ലോ സ്വ​ർ​ണ​മാ​ണ് ന​ഷ്ട​പെ​ട്ട​ത്.​കോ​ഴി​ക്കോ​ട് നി​ന്ന് അ​ങ്ക​മാ​ലി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കു​റ്റി​പ്പു​റ​ത്ത് നി​ന്നാ​ണ് ഗി​രി ബ​സി​ൽ ക​യ​റി​യ​ത്. തൃ​ശൂ​ർ ഭാ​ഗ​ത്തെ സ്വ​ർ​ണ്ണ​ക​ട​യി​ൽ വി​ൽ​പ്പ​ന​ക്ക് കൊ​ണ്ടു​പോ​യ​താ​യി​രു​ന്നു സ്വ‍​ർ​ണം. എ​ട​പ്പാ​ളി​ൽ എ​ത്തി​യ​പ്പോ​ൾ ബാ​ഗ് തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ന​ഷ്ട​മാ​യ​ത് അ​റി​ഞ്ഞ​ത്.