ജ​റു​സ​ലം: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ വ​സ​തി​ക്കു സ​മീ​പം ഡ്രോ​ൺ ആ​ക്ര​മ​ണം. നെ​ത​ന്യാ​ഹു​വി​ന്‍റെ സി​സേ​റി​യ​യി​ലെ വ​സ​തി​ക്കു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണം ന​ട​ന്ന സ​മ​യം നെ​ത​ന്യാ​ഹു വ​സ​തി​യി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​ക്താ​വ് പ​റ‍​ഞ്ഞു. ല​ബ​ന​നി​ൽ നി​ന്നും വി​ക്ഷേ​പി​ച്ച ഒ​രു ഡ്രോ​ൺ കെ​ട്ടി​ട​ത്തി​ൽ ഇ​ടി​ച്ചു ത​ക​ർ​ന്ന​താ​യും ര​ണ്ടെ​ണ്ണം വെ​ടി​വ​ച്ചി​ട്ട​താ​യും ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു.

തെ​ക്ക​ൻ ല​ബ​ന​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ല്ല​യു​ടെ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​റെ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം പ​റ​ഞ്ഞു. വ​ട​ക്ക​ൻ ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 33 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​ശു​പ​ത്രി​ക​ൾ​ക്കു നേ​രെ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹ​മാ​സ് ആ​രോ​പി​ച്ചു.