തി​രു​വ​ന​ന്ത​പു​രം: ഡോ. ​പി. സ​രി​ൻ പോ​യാ​ൽ കോ​ണ്‍​ഗ്ര​ലി​ന് ഒ​രു പ്രാ​ണി പോ​യ ന​ഷ്ടം പോ​ലും ഉ​ണ്ടാ​കി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. സ​രി​നെ ഇ​ട​തു​പ​ക്ഷ​ത്തേ​യ്ക്ക് അ​ല്ലേ കൊ​ണ്ടു​പോ​യ​ത്. എ​ന്നി​ട്ട് എ​ന്താ​ണ് ചി​ഹ്നം കൊ​ടു​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും ഇ​ങ്ങ​നെ എ​ത്ര​യോ ആ​ളു​ക​ൾ കൊ​ഴി​ഞ്ഞു പോ​യി​ട്ടു​ണ്ട്. ഒ​രു മ​ല​പോ​ലു​ള്ള പാ​ർ​ട്ടി​യെ ഇ​തൊ​ന്നും ബാ​ധി​ക്കി​ല്ല. ടി​ക്ക​റ്റ് കി​ട്ടാ​ത്ത​വ​ർ എ​ല്ലാം ബ​ദ​ൽ അ​കു​ക​യാ​ണ്. അ​വ​രെ ക​ണ്ടി​ട്ട​ല്ല കോ​ണ്‍​ഗ്ര​സ് ഉ​ണ്ടാ​യ​തും ഉ​ണ്ടാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ഡി​എം ന​വീ​ൻ ഒ​രു ന​ല്ല ഓ​ഫീ​സ​റാ​ണ്. അ​ദ്ദേ​ഹ​ത്തെ അ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​പ​മാ​നി​ച്ച വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ്ര​സ്താ​ന​ങ്ങ​ളും ഈ ​നാ​ടി​ന് അ​പ​മാ​ന​മാ​ണെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.