പ​ര​വൂ​ർ: എം​ഡി​എം​എ​യു​മാ​യി സീ​രി​യ​ൽ ന​ടി പി​ടി​യി​ൽ. ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഒ​ഴു​കു​പാ​റ കു​ഴി​പ്പി​ൽ ശ്രീ ​ന​ന്ദ​ന​ത്തി​ൽ ഷം​ന​ത്ത് (പാ​ർ​വ​തി - 36) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ര​വൂ​രി​ലാ​ണ് സം​ഭ​വം.

പ​ര​വൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഡി. ​ദീ​പു​വി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഷം​ന​ത്ത് പി​ടി​യി​ലാ​യ​ത്. മൂ​ന്ന് ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി.

ഭ​ർ​ത്താ​വി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലാ​ണു പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഷം​ന​ത്തി​നെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.