തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ൽ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ‌. അ​റി​യി​പ്പി​ല്ലാ​തെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ട​തി​ൽ‌ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി.

കൈയിൽ പെട്രോളുമായി മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്.

പ​തി​നെ​ട്ട് ദി​വ​സ​മാ​യി ഇ​വ​ർ സ​മ​രം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ന​ഗ​ര​സ​ഭ ഗൗ​നി​ക്കാ​താ​യ​തോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്.