ആ​ല​പ്പു​ഴ: വ​ള്ളി​കു​ന്ന​ത്ത് ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ സു​മേ​ഷ് ഭ​വ​ന​ത്തി​ൽ സു​മേ​ഷ് കു​മാ​ർ(47) ആ​ണ് പി​ടി​യി​ലാ​യ​ത്.

മേ​ലാ​ത്ത​റ കോ​ള​നി​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ ഇ​യാ​ളെ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും വ​ള്ളി​കു​ന്നം പോ​ലീ​സും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഏ​ഴേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്

ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നും കൂ​ട്ടു​പ്ര​തി​യു​മാ​യ സു​രേ​ഷ് കു​മാ​ർ പോ​ലീ​സു​കാ​രെ ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി​യി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് സു​മേ​ഷ് കു​മാ​ർ.

2021 ൽ ​കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സു​മേ​ഷ് കു​റാ​റി​നെ​തി​രെ കേ​സു​ണ്ട്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ചാ​രും​മൂ​ട് വ​ച്ച് 8 കി​ലോ ക​ഞ്ചാ​വു​മാ​യി സു​മേ​ഷ് കു​മാ​റി​നെ ആ​ല​പ്പു​ഴ എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യി​രു​ന്നു.