തി​രു​വ​ന​ന്ത​പു​രം: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി. കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​മ്മാ​സ് ആ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​ത്തി​ല്‍ ഉ​ന്ന​ത​ല ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പി​.പി.​ദി​വ്യ​യു​ടെ​യും പെ​ട്രോ​ള്‍ പ​മ്പു​ട​മ പ്ര​ശാ​ന്തി​ന്‍റെ​യും പ​ങ്ക് അ​ന്വേ​ഷി​ക്ക​ണം.

മ​ര​ണ​ത്തി​ന് ശേ​ഷം ദി​വ്യ​യും പ്ര​ശാ​ന്തും ത​മ്മി​ല്‍ സം​സാ​രി​ക്കു​ന്ന​തി​ന്‍റെ ഫോ​ണ്‍ രേ​ഖ​ക​ള്‍ അ​ട​ക്കം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.