മ​ല​പ്പു​റം: എ​ട​ക്ക​ര​യി​ല്‍ ഷ​ട്ടി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മൂ​ത്തേ​ടം വെ​ള്ളാ​ര​മു​ണ്ട ആ​ലി​ന്‍റെ കി​ഴ​ക്കേ​തി​ല്‍ സു​രേ​ഷാ​ണ് (43) മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴ​ര​ക്കാ​ണ് സം​ഭ​വം. കു​ഴ​ഞ്ഞു​വീ​ണ സു​രേ​ഷി​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​സ്കാ​രം.