ന്യൂ​ഡ​ൽ​ഹി : വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ടി ഖു​ശ്ബു​വി​നെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​ന്‍ ആ​ലോ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര നേ​തൃ​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​നു​ള്ള അ​ന്തി​മ പ​ട്ടി​ക​യി​ല്‍ ഖു​ശ്ബു​ന്‍റെ പേ​രും ഉ​ൾ​പ്പെ​ടു​ത്തി എ​ന്നാ​ണ് സൂ​ച​ന. നാ​ല് വ​ര്‍​ഷം മു​മ്പാ​ണ് കോ​ണ്‍​ഗ്ര​സ് വി​ട്ട ഖു​ശ്ബു ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. നി​ല​വി​ൽ ബി​ജെ​പി ത​മി​ഴ്നാ​ട് ഘ​ട​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഖു​ശ്ബു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

യു​ഡി​എ​ഫി​നാ​യി പ്ര​യ​ങ്ക ഗാ​ന്ധി​യും എ​ൽ​ഡി​എ​ഫി​നാ​യി സ​ത്യ​ന്‍ മൊ​കേ​രി​യും മ​ത്സ​രി​ക്കും. രാ​ഹു​ല്‍ ഗാ​ന്ധി രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ളം ഒ​രു​ങ്ങി​യ​ത്.