കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട്ടി​ൽ മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മ​ക​ൻ ജീ​വ​നൊ​ടു​ക്കി. പാ​റ​ത്തോ​ട് ചി​റ​ഭാ​ഗ​ത്ത് പൂ​ത്തോ​ട്ട​ത്തി​ൽ സോ​മ​നാ​ഥ​ൻ നാ​യ​ർ (86) ഭാ​ര്യ സ​ര​സ​മ്മ (68) മ​ക​ൻ ശ്യാം​നാ​ഥ് (31) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം ര​ക്തം വാ​ർ​ന്ന നി​ല​യി​ലും ശ്യാം​നാ​ഥി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.