തി​രു​വ​ന​ന്ത​പു​രം: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യ്ക്കെ​തി​രെ കേ​സെ​ടു​ക്കും. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി ക​ണ്ണൂ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ക്കു​ന്ന​ത്.

ദി​വ്യ​യെ പ്ര​തി​ചേ​ർ​ത്തു​ള്ള റി​പ്പോ​ർ​ട്ട് ഇ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ദി​വ്യ​യ്ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്താ​മെ​ന്ന് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ക്കു​ന്ന​ത്.

എ​ഡി​എം ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ നി​ല​വി​ൽ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കേ​സി​ൽ പോ​ലീ​സ് ആ​രെ​യും പ്ര​തി ചേ​ർ​ത്തി​രു​ന്നി​ല്ല.