പ​ത്ത​നം​തി​ട്ട: കോ​ൺ​ഗ്ര​സ് നേ​താ​വ് പി ​സ​രി​ന്‍റെ പ്ര​ശ്നം പ​രി​ഹ​രി​ക്കേ​ണ്ട​ത് പാ​ർ​ട്ടി​യെ​ന്ന് പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. വ്യ​ക്തി​ക​ൾ​ക്ക് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പ്ര​സ​ക്തി​യി​ല്ല. പാ​ർ​ട്ടി​യും മു​ന്ന​ണി​യു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു.

സ​രി​ൻ പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പൊ​ളി​റ്റി​ക്ക​ൽ ഇ​ന്‍റ​ഗ്രി​റ്റി​യെ ചോ​ദ്യം ചെ​യ്യു​ന്നി​ല്ല. സ​രി​ൻ ഇ​പ്പോ​ഴും കോ​ൺ​ഗ്ര​സു​കാ​ര​നാ​ണ്.

പാ​ല​ക്കാ​ട് ചെ​ന്നാ​ൽ സ​രി​നെ നേ​രി​ട്ട് കാ​ണാ​ൻ ശ്ര​മി​ക്കും. സ​രി​ൻ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു എ​ന്നും എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ച്ചെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.