ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി ദി​വ്യ​യെ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ദി​വ്യ​യു​ടെ പ​രാ​മ​ർ​ശം ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്ന് ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു.

വി​ഷ​യം ജി​ല്ലാ ക​മ്മി​റ്റി പ​രി​ശോ​ധി​ച്ച ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും. സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​ത്ത​നം​തി​ട്ട പാ​ർ​ട്ടി ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യം.

ക​ണ്ണൂ​രി​ലെ​യും പ​ത്ത​നം​തി​ട്ട​യി​ലേ​യും ക​മ്മി​റ്റി​യു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.