പാ​ല​ക്കാ​ട്: ചേ​ല​ക്ക​ര​യി​ൽ ഡെ​മോ​ക്രാ​റ്റി​ക് മൂ​വ്മെ​ന്‍റ് ഓ​ഫ് കേ​ര​ള (ഡി​എം​കെ) പി​ന്തു​ണ​യ്ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി എ​ഐ​സി​സി അം​ഗം എ​ൻ.​കെ. സു​ധീ​ര്‍ മ​ത്സ​രി​ക്കു​മെ​ന്ന് പി.​വി. അ​ൻ​വ​ര്‍ എം​എ​ല്‍​എ.

പാ​ല​ക്കാ​ട് ഡെ​മോ​ക്രാ​റ്റി​ക് മൂ​വ്മെ​ന്‍റ് ഓ​ഫ് കേ​ര​ള പി​ന്തു​ണ​യ്ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ൻ മി​ൻ​ഹാ​ജും മ​ത്സ​രി​ക്കും. സ്ഥാ​നാ​ർ​ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ട​നെ അ​ൻ​വ​ര്‍ പ്ര​ഖ്യാ​പി​ക്കും.

ഡെ​മോ​ക്രാ​റ്റി​ക് മൂ​വ്മെ​ന്‍റ് ഓ​ഫ് കേ​ര​ള പി​ന്തു​ണ​യ്ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ള്‍ ചേ​ല​ക്ക​ര​യി​ലും പാ​ല​ക്കാ​ടും ഉ​ണ്ടാ​കു​മെ​ന്നും ജ​ന​ങ്ങ​ള്‍ അ​നു​കൂ​ല​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ൻ​വ​ര്‍ പ​റ​ഞ്ഞു.