ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ അ​ൽ​വാ​ർ ജി​ല്ല​യി​ൽ ഡ​ൽ​ഹി-​മും​ബൈ എ​ക്‌​സ്പ്ര​സ് ദേ​ശീ​യ പാ​ത​യി​ൽ കാ​റി​ൽ ട്ര​ക്ക് ഇ​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ല​ക്ഷ്മ​ൺ​ഗ​ഡ്, സി​ക്കാ​ർ സ്വ​ദേ​ശി​ക​ളാ​യ അ​നീ​ഷ് (22), വി​കാ​സ് (25), ധീ​ര​ജ് (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ ഡ​ൽ​ഹി​യി​ൽ നി​ന്ന് സി​ക്കാ​റി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

അ​പ​ക​ട സ​മ​യ​ത്ത് ട്ര​ക്ക് അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.