ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ മേ​ഡ​ക്കി​ൽ കാ​ർ മ​തി​ലി​ലി​ടി​ച്ച് മ​റി​ഞ്ഞ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ മ​രി​ച്ചു.

മൂ​ന്ന് സ്ത്രീ​ക​ളും മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളും ഒ​രു പു​രു​ഷ​നു​മാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മേ​ഡ​ക്ക് ജി​ല്ല​യി​ലെ ശി​വം​പെ​ട്ട് മ​ണ്ഡ​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശി​വം​പെ​ട്ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.