പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ പാ​ല​ക്കാ​ട് ഡോ.​പി സ​രി​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യായേക്കും​. ഇ​ട​ത് സ്വ​ത​ന്ത്ര​നാ​യി​ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

മ​ത്സ​രി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന് സ​രി​ൻ ഇ​ട​ത് നേ​താ​ക്ക​ളെ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച സ​രി​ൻ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തും. സ്ഥാനാർഥി പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.

എന്നാൽ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് സിപിഎം നേതാക്കൾ പ്രതികരിച്ചു.