തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​നാ​ട് വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ചോ​ടി​യ യു​വാ​വി​നെ പി​ടി​കൂ​ടി. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.

ആ​റ്റി​ങ്ങ​ൽ കി​ഴു​വി​ലം സ്വ​ദേ​ശി രാ​ജീ​വി​നെ (35) ആ​ണ് പി​ടി​കൂ​ടി​യ​ത്. വെ​ള്ള​നാ​ട് വാ​ളി​യ​റ മ​ഠ​ത്തി​ന് സ​മീ​പം വ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വെ​ള്ള​നാ​ട് മേ​പ്പാ​ട്ടു​മ​ല പി​ള്ള വീ​ട്ടി​ൽ രാ​ജ​മ്മ (72) യു​ടെ ര​ണ്ട​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ്ണ​മാ​ല​യാ​ണ് പ്ര​തി പി​ടി​ച്ചു പ​റി​ച്ച​ത്. തു​ട​ർ​ന്ന് സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ ആ​ര്യ​നാ​ട് പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ച്ചി​ൽ ന​ട​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു.