തൃ​ശൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ചാ​വ​ക്കാ​ട് മ​ണ​ത്ത​ല ചി​ന്നാ​രി​ൽ മു​ഹ​മ്മ​ദ് സ​ഫാ​ൻ(22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

14 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പ്ര​തി പ​ല സ​മ​യ​ങ്ങ​ളി​ൽ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. പാ​വ​റ​ട്ടി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.