വ​ഡോ​ദ​ര: ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ൽ‌ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു. ക​ച്ചി​ലു​ള്ള ഇ​മാ​മി അ​ഗ്രോ​ടെ​ക് ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. പ്ലാ​ന്‍റി​ൽ ശൂ​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കാ​ൻ​ഡ്‌​ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.