മ​ല​പ്പു​റം: കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. മ​ല​പ്പു​റം എ​ട​വ​ണ്ണ പാ​ല​പ്പ​റ്റി​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം.

നി​ല​ന്പൂ​ർ-​കോ​ഴി​ക്കോ​ട് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബ​സി​ന്‍റെ ആ​റ് ട​യ​റു​ക​ളും തേ​ഞ്ഞു​പ​ഴ​കി​യ നി​ല​യി​ലാ​യി​രു​ന്നു.