തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ എ​ഡി​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി എ​ടു​ക്കു​ന്നു​വെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​വീ​ന്‍റെ മ​ര​ണം യു​ഡി​എ​ഫ് നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. ധ​ന​കാ​ര്യ​മ​ന്ത്രി​യും റ​വ​ന്യു മ​ന്ത്രി​യും എ​ല്ലാ വി​ശ​ദാ​ശം​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

കണ്ണൂരിലുണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണെന്നും താ​നു​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​പ്ര​വ​ർ​ത്ത​ക​ർക്ക് ഇതൊരു പാഠമാണെന്നും സ്പീ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.