ടെ​ഹ​റാ​ൻ: ഇ​സ്ര​യേ​ലി​ന് മ​റു​പ​ടി ന​ൽ​കി​ക്ക​ഴി​ഞ്ഞെ​ന്ന് ഇ​റാ​ൻ. ഇ​നി ഇ​സ്ര​യേ​ൽ ആ​ക്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യി തി​രി​​ച്ച​ടി​ക്കു​മെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

ഇ​സ്ര​യേ​ലി​നു നേ​രെ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ടെ​ൽ​അ​വീ​വി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​പേ​ർ മ​രി​ച്ച​താ​യാ​ണ് വി​വ​രം. ടെ​ൽ അ​വീ​വി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ഇ​സ്ര​യേ​ൽ സ്ഥി​രീ​ക​രി​ച്ചു.

ഹി​സ​ബു​ള്ള ത​ല​വ​ൻ സ​യ്യി​ദ് ഹ​സ​ൻ ന​സ്റ​ല്ല​യെ ഇ​സ്രാ​യേ​ൽ വ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്‍റെ തി​രി​ച്ച​ടി. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​സ്ര​യേ​ലി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

രാ​ജ്യ​ത്തു​ട​നീ​ളം അ​പാ​യ സൈ​റ​ൺ മു​ഴ​ങ്ങി. സൈ​ന്യം ന​ല്‍​കു​ന്ന സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു ഇ​സ്രാ​യേ​ല്‍ ജ​ന​ത​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.