കൊ​ച്ചി: തേ​വ​ര​യി​ല്‍ ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. തേ​വ​ര സ്വ​ദേ​ശി സൂ​ഫി​യാ​ന്‍, ഭാ​ര്യാ​സ​ഹോ​ദ​രി മീ​നാ​ക്ഷി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ലൂ​ര്‍​ദ് പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ ഇ​രു​വ​രും മ​രി​ച്ചു.

സൂ​ഫി​യാ​ന്‍റെ മ​ക​ന്‍റെ പേ​രി​ട​ല്‍ ച​ട​ങ്ങി​നി​ടെ പു​റ​ത്തു​പോ​യ​താ​ണ് ഇ​രു​വ​രും. ഐ​സ്‌​ക്രീം തീ​ര്‍​ന്ന​പ്പോ​ള്‍ ഇ​തു വാ​ങ്ങാ​ന്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.