കോ​ഴി​ക്കോ​ട്: തി​ള​ച്ച പാ​ൽ ദേ​ഹ​ത്ത് വീ​ണ് ചി​കി​ത്സ​യി​ലി​രു​ന്ന ഒ​രു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. താ​മ​ര​ശേ​രി ചു​ങ്കം ക​യ്യേ​ലി​ക്കു​ന്നി​ൽ ന​സീ​ബ്-​ജ​സ്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​സ്‌​ല​ൻ അ​ബ്ദു​ള്ള​യാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്ത് തി​ള​ച്ച പാ​ൽ വീ​ണ് പൊ​ള്ള​ലേ​റ്റ​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

പി​ന്നീ​ട് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്.