കോ​ട്ട​യം: കോ​ട്ട​യം ത​ല​യാ​ഴ​ത്തെ 11 കെ​വി ഫീ​ഡ​ര്‍‍ ഓ​ഫ് ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്ന് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ‌.

കെ​എ​സ്ഇ​ബി ത​ല​യാ​ഴം ഇ​ല​ക്ട്രി​ക്ക​ല്‍‍ സെ​ക്‌​ഷ​നി​ലെ ഇ​ല​ക്ട്രി​സി​റ്റി വ​ര്‍​ക്ക​ര്‍‍​മാ​രാ​യ പി.​വി. അ​ഭി​ലാ​ഷ്, പി.​സി.‌ സ​ലീം​കു​മാ​ർ, ചേ​പ്പാ​ട് ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്‌​ഷ​നി​ലെ ഇ​ല​ക്ട്രി​സി​റ്റി വ​ര്‍‍​ക്ക​റാ​യ പി. ​സു​രേ​ഷ് കു​മാ​ര്‍‍ എ​ന്നി​വ​രെ​യാ​ണ് പെ​രു​മാ​റ്റ ദൂ​ഷ്യ​ത്തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

മ​ദ്യ​പി​ച്ച ശേ​ഷം പ​ണം ന​ൽ​കാ​തെ പോ​കാ​നൊ​രു​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​നെ ബാ​ർ ജീ​വ​ന​ക്കാ​ർ ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​കോ​പ​ന​മാ​യ​ത്.