കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. എം​പി​എ​സ് ആം​പി​യ​ൻ​സ് ഫ്ലാ​റ്റി​ൽ വി​ജ​യ​ൻ നാ​യ​ർ (73) ആ​ണ് മ​രി​ച്ച​ത്.

തൃ​പ്പൂ​ണി​ത്തു​റ ചാ​ത്താ​രി​യി​ലാ​ണ് അ​പ​ക​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ജ​യ​ൻ നാ​യ​രെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.45 ഓ​ടെ യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ലെ കു​ഴി ക​ണ്ട് ഓ​ട്ടോ​റി​ക്ഷ വെ​ട്ടി​ച്ച​താ​ണ് മ​റി​യാ​ൻ കാ​ര​ണ​മെ​ന്ന് സൂ​ച​ന. ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.