കോ​ഴി​ക്കോ​ട്: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന്‍റെ കാ​ലൊ​ടി​ഞ്ഞു. ദേ​ശീ​യ​പാ​തയി​ൽ കോ​ഴി​ക്കോ​ട് പു​തു​പ്പാ​ടി കൈ​ത​പ്പൊ​യി​ലി​ന് സ​മീ​പം ആ​ണ് സം​ഭ​വം.

താ​മ​ര​ശ്ശേ​രി കാ​രാ​ടി പു​ത്ത​ൻ​വീ​ട്ടി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ കാ​ലാ​ണ് ഒ​ടി​ഞ്ഞ​ത്. ദേ​ശീ​യ​പാ​ത​യു​ടെ മ​ധ്യ​ത്തി​ൽ കു​ഴി രൂ​പ​പ്പെ​ട്ടി​രു​ന്നു.

കു​ഞ്ഞ​ഹ​മ്മ​ദ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഈ ​കു​ഴി​യി​ൽ വീ​ണ് മ​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രവേശിപ്പിച്ചു.