തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് മു​മ്പ് ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍. ഇ​തി​നു​ള്ള തു​ക അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വാ​യി. ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്യു​ക.

ഈ ​മാ​സ​ത്തെ പെ​ന്‍​ഷ​ന് പു​റ​മെ കു​ടി​ശി​ക​യു​ള്ള ഒ​രു മാ​സ​ത്തെ പെ​ന്‍​ഷ​നും ല​ഭി​ക്കും.1700 കോ​ടി രൂ​പ ഇ​തി​നാ​യി ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ചു.

4500 കോ​ടി കൂ​ടി ക​ട​മെ​ടു​ക്കാ​ന്‍ കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് പെ​ന്‍​ഷ​ന്‍ വി​ത​ര​ണം സാ​ധ്യ​മാ​കു​ന്ന​ത്. ഡി​സം​ബ​ര്‍ വ​രെ ക​ട​മെ​ടു​ക്കാ​വു​ന്ന തു​ക​യാ​ണ് മു​ന്‍​കൂ​റാ​യി എ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.