തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ ഏ​രീ​സ് കൊ​ല്ലം സെ​യ്‍​ലേ​ഴ്സി​നു വി​ജ​യ​ത്തു​ട​ക്കം. കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ർ​സി​നെ​തി​രെ എ​ട്ട് വി​ക്ക​റ്റ് വി​ജ​യ​മാ​ണ് കൊ​ല്ലം നേ​ടി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത കാ​ലി​ക്ക​റ്റ് ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 104 റ​ണ്‍​സ് മാ​ത്ര​മേ നേ​ടി​യു​ള്ളൂ.

കൊ​ല്ല​ത്തി​നു വേ​ണ്ടി കെ.​എം.​ആ​സി​ഫ് മൂ​ന്നും, എ​ന്‍.​പി ബേ​സി​ലും സ​ച്ചി​ന്‍ ബേ​ബി​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഏ​രീ​സ് കൊ​ല്ലം 16.4 ഓ​വ​റി​ല്‍ ല​ക്ഷ്യം ക​ണ്ടു. ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് നാ​യ​ർ (61) അ​ർ​ധ സെ​ഞ്ചു​റി നേ​ടി.

47 പ​ന്തി​ൽ നാ​ലു സി​ക്സു​ക​ളും മൂ​ന്നു ഫോ​റു​ക​ളും അ​ട​ക്കം 61 റ​ൺ​സ് നേ​ടി​യ അ​ഭി​ഷേ​കി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.