ആ​റ്റി​ങ്ങ​ല്‍: സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് സി​പി​ഐ നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ സി.​ദി​വാ​ക​ര​ന്‍. സ​ര്‍​ക്കാ​ര്‍ കൈ​യ്യും​കെ​ട്ടി നോ​ക്കി​യി​രു​ന്ന് ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

വി​ഷ​യ​ത്തി​ലു​ള്ള ശ​രി തെ​റ്റ് തീ​രു​മാ​നി​ക്കാ​നു​ള്ള സ​മ​യം വൈ​കി​യി​രി​ക്കു​ക​യാ​ണ്. സ​ര്‍​ക്കാ​രി​ന് ഇ​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ ചു​മ​ത​ല​യു​ണ്ട്. വ​രു​ന്ന​വ​നും പോ​കു​ന്ന​വ​നും അ​ടി​ക്കാ​നു​ള്ള​ത​ല്ല സി​നി​മാ ലോ​ക​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ര​യും വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും അ​തു പ​രി​ഹ​രി​ക്കാ​തെ ചാ​ന​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് വി​ഷ​യ​ത്തെ വി​ട്ടു​കൊ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ട​വ​രെ​ല്ലാം ആ​സ്വ​ദി​ക്കു​ക​യാ​ണ്. ഇ​ത് വ​ള​രെ നി​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.