കൊ​ച്ചി: ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റി​ന്‍റെ പ​രാ​തി​യി​ല്‍ സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​നെ​തി​രേ കേ​സ്. പ​ര​സ്യ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ശ്രീ​കു​മാ​ര്‍ കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

ഇ-മെയിൽ മുഖേന ലഭിച്ച പരാതിയിൽ മ​ര​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഐ​പി​സി സെ​ക്ഷ​ന്‍ 354 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി.

ന​ട​ന്‍ ബാ​ബു രാ​ജി​നെ​തി​രെ​യും ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റ് പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു.