ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ആ​ഘോ​ഷ​പ​രി​പാ​ടി​ക്കി​ടെ അ​ജ്ഞാ​ത​നാ​യ അ​ക്ര​മി​യു​ടെ ക​ത്തി​യാ​ക്ര​മ​ണം. മൂ​ന്ന് പേ​ര്‍ മ​രി​ച്ചു.

നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സോ​ലി​ങ്ക​ന്‍ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ക​ത്തി​യാ​ക്ര​മ​ണം ന​ട​ത്തി​യ ആ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ക്കു​ന്നു.