തൃ​ശൂ​ർ: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പു​ലി​ക്ക​ളി​യ്ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​നു​വ​ദി​ച്ച അ​തേ തു​ക​യി​ല്‍ പു​ലി​ക്ക​ളി ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ പു​ലി​ക​ളി ഒ​ഴി​വാ​ക്കാ​ൻ തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. പി​ന്നാ​ലെ വ​ലി​യ പ്ര​തി​ഷേ​ധ​വു​മു​യ​ർ​ന്നി​രു​ന്നു.

ശേ​ഷം പു​ലി​ക​ളി​ക്ക് അ​നു​മ​തി തേ​ടി തൃ​ശൂ​ർ മേ​യ​ർ സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ച​തോ​ടെ​യാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പു​ലി​ക​ളി ഒ​ഴി​വാ​ക്കാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.