തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ യു​എ​സി​ലേ​ക്ക്. അ​മേ​രി​ക്ക​യി​ലെ കെ​ന്‍റ​ക്കി​യി​ൽ ന​ട​ക്കു​ന്ന നാ​ഷ​ന​ൽ ലെ​ജി​സ്ലേ​ച്ച​ർ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് യു​എ​സി​ലേ​ക്ക് തി​രി​ച്ച​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ നി​യ​മ​നി​ർ​മാ​ണ​സ​ഭ​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ​യും അ​ധ്യ​ക്ഷ​രു​ടെ​യും യോ​ഗ​മാ​ണ് ഇ​ത്. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട്ടു​നി​ന്ന് ഖ​ത്ത​ർ വ​ഴി​യാ​ണ് ഷം​സീ​ർ അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യ​ത്. ഇ​ത് നേ​ര​ത്തേ നി​ശ്ച​യി​ച്ച പ​രി​പാ​ടി​യാ​ണെ​ന്നും സ്പീ​ക്ക​റു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു.