തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ കേ​ര​ള​ത്തെ ചേ​ർ​ത്തു പി​ടി​ച്ച് ക​ർ​ണാ​ട​ക. കേ​ര​ള​ത്തി​നു നൂ​റ് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​മെ​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ കേ​ര​ള സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു.

സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത സി​ദ്ധ​രാ​മ​യ്യ​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​രി​ട്ട് ഫോ​ണി​ൽ വി​ളി​ച്ച് ന​ന്ദി അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, ഉ​രു​ൾ​പൊ​ട്ട​ലി​ൽ ന​ഷ്ട​മാ​യ വീ​ടു​ക​ള്‍​ക്ക് പ​ക​ര​മാ​യി പു​തി​യ വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കാ​ന്‍ ധാ​രാ​ളം പേ​ര്‍ മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ട്.