വ​യ​നാ​ട്: ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലു​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 359 ആ​യി. മ​രി​ച്ച​വ​രി​ല്‍ 30 കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ചു. 146 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​തു​വ​രെ ബ​ന്ധു​ക്ക​ളെ​ത്തി തി​രി​ച്ച​റി​ഞ്ഞ​ത്.

തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത 74 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്ന് പൊ​തു​ശ്മ​ശാ​ന​ങ്ങ​ളി​ല്‍ സം​സ്‌​ക​രി​ക്കും. ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ അ​ഞ്ചാം ദി​ന​മാ​യ ഇ​ന്ന് മു​ണ്ട​ക്കൈ​യും പു​ഞ്ചി​രി​മ​ട്ട​വും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ചാ​ലി​യാ​റി​ലും തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്.

റ​ഡാ​റ​ട​മു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ തി​ര​ച്ചി​ലി​ന് എ​ത്തി​ച്ചി​ട്ടു​ണ്ട്. 86 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്നു​ണ്ട്.

വെ​ള്ളി​യാ​ഴ്ച റ​ഡാ​ര്‍ സി​ഗ്‌​ന​ല്‍ ല​ഭി​ച്ച സ്ഥ​ല​ത്ത് രാ​ത്രി വൈ​കി​യും പ​രി​ശോ​ധ​ന ന​ട​ത്തി​​യെ​ങ്കി​ലും ജീ​വ​ന്‍റെ തു​ടി​പ്പ് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഏ​റെ നേ​ര​ത്തെ തെര​ച്ചി​ല്‍ യാ​തൊ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.