പാ​രീ​സ്: ഒ​ളി​മ്പി​ക്സ് മി​ക്‌​സ്ഡ് അ​മ്പെ​യ്ത്തി​ല്‍ വെ​ങ്ക​ല മെ​ഡ​ൽ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക് നി​രാ​ശ. മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ​ഖ്യം അ​മേ​രി​ക്ക​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

ടൈ ​ബ്രേ​ക്കി​ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തോ​ല്‍​വി. സ്‌​കോ​ര്‍ 38-37, 37-35, 34-38, 37-35 6-2. അ​ങ്കി​ട് ഭ​ക​ട് - ധി​രാ​ജ് ബൊ​മ്മ​ദേ​വ്ര സ​ഖ്യ​മാ​ണ് ഇ​ന്ത്യ​ക്ക് വേ​ണ്ടി മ​ത്സ​രി​ച്ച​ത്.

സെ​മി​യി​ല്‍ ദ​ക്ഷി​ണ കൊ​റി​യ​യോ​ട് തോ​റ്റ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ക്ക് വെ​ങ്ക​ല​ത്തി​നു​ള്ള മ​ത്സ​രം ക​ളി​ക്കേ​ണ്ടി വ​ന്ന​ത്. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ സ്‌​പെ​യ്‌​നി​നെ ഇ​ന്ത്യ തോ​ല്‍​പ്പി​ച്ചി​രു​ന്നു.