തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ന് നി​ശ്ച​യി​ച്ചി​രു​ന്ന 2024 ഓ​ണം ബ​മ്പ​റി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​കാ​ശ​ന ച​ട​ങ്ങ് മാ​റ്റി​വ​ച്ചു.

വ്യാ​ഴാ​ഴ്ച മു​ത​ൽ ഓ​ണം ബ​മ്പ​റി​ന്‍റെ വി​ല്‍​പ്പ​ന ആ​രം​ഭി​ക്കും. അ​തേ​സ​മ​യം മ​ൺ​സൂ​ൺ ബം​ബ​ർ ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു.

ഒ​ന്നാം സ​മ്മാ​ന​മാ​യ പ​ത്തു കോ​ടി രൂ​പ ടി​ക്ക​റ്റ് ന​മ്പ​ർ MD 769524 ല​ഭി​ച്ചു. എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ സ​ബ് ഓ​ഫീ​സ് ഏ​ജ​ന്‍റ് ശ്യാം ​ശ​ശി വി​റ്റ ടി​ക്ക​റ്റാ​ണ് ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​മാ​യ​ത്.