ന്യൂ​ഡ​ൽ​ഹി: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പു​രി​ലെ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ച​ർ​ച്ച ന​ട​ത്തി. ഡ​ൽ​ഹി ബി​ജെ​പി ആ​സ്ഥാ​ന​ത്ത് വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

സം​സ്ഥാ​ന​ത്ത് വം​ശീ​യ സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിംഗ്, കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

മ​ണി​പ്പു​രി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. മ​ണി​പ്പുർ വി​ഷ​യ​ത്തി​ന് പ​രാ​മ​വ​ധി വേ​ഗ​ത്തി​ൽ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

ച​ർ​ച്ച 20 മി​നി​റ്റോ​ളം നീ​ണ്ട​താ​യാ​ണ് വി​വ​രം. ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു ബി​രേ​ൻ സിം​ഗ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.