ആ​ല​പ്പു​ഴ: ട്രെ​യി​ൻ ക​യ​റാ​നെ​ത്തി​യ യു​വാ​വി​നെ പ്ലാ​റ്റ്ഫോ​മി​ൽ​വ​ച്ച് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു. ആ​ല​പ്പു​ഴ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ കാ​ലി​നാ​ണ് ക​ടി​യേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ പ്ലാ​റ്റ്‍​ഫോ​മി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വാ​വി​നെ നാ​യ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് ജോ​ലി​ക്കാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഇ​തോ​ടെ യു​വാ​വി​ന് അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല.