തി​രു​വ​ന​ന്ത​പു​രം: നി​പ പ​രി​ശോ​ധ​ന​യി​ൽ നാ​ലു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ കൂ​ടി നെ​ഗ​റ്റീ​വ് ആ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പു​തു​താ​യി ഏ​ഴ് പേ​രാ​ണ് അ​ഡ്മി​റ്റാ​യ​തെ​ന്നും ആ​കെ എ​ട്ട് പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​തെ​ന്നും മ​ന്ത്രി വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ല്‍ വൈ​കു​ന്നേ​രം ചേ​ര്‍​ന്ന നി​പ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഓ​ണ്‍​ലൈ​നാ​യാ​ണ് പ​ങ്കെ​ടു​ത്ത​ത്. 472 പേ​രാ​ണ് നി​ല​വി​ല്‍ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​ത്. അ​തി​ല്‍ 220 പേ​രാ​ണ് ഹൈ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 836 പേ​ര്‍​ക്ക് മാ​ന​സി​ക ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.