തി​രു​വ​ന​ന്ത​പു​രം: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ് കാ​ണാ​താ​യ ട്ര​ക്ക് ഡ്രൈ​വ​ർ അ​ർ​ജു​നെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ത്ത് എ​ഴു​തി.

സ്ഥ​ല​ത്ത് കൂ​ടു​ത​ൽ ഡൈ​വ​ർ​മാ​രെ വി​ന്യ​സി​ക്ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി കൂ​ടു​ത​ൽ സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ളം ക​ർ​ണാ​ട​ക​വു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ൽ വി​ദ​ഗ്ദ​രും ഉ​പ​ക​ര​ണ​ങ്ങ​ളും ര​ക്ഷാ​ദൗ​ത്യ​ത്തെ വ​ലി​യ തോ​തി​ൽ സ​ഹാ​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.