ഫ്‌​ളോ​റി​ഡ: അ​മേ​രി​ക്ക​ന്‍ മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​റി​ല്‍ ഇ​ന്‍റ​ർ‌​മ​യാ​മി ഷി​ക്കാ​ഗോ​ ഫയറിനെ നേ​രി​ടും. ഫ്‌​ളോ​റി​ഡ​യി​ലെ ചേ​യ്‌​സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

ഇ​ന്ത്യ​ന്‍ സ​മ​യം ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ച് മ​ണി​ക്കാ​ണ് മ​ത്സ​രം. കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​നി​ടെ പ​രി​ക്കേ​റ്റ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി മ​ത്സ​ര​ത്തി​നു​ണ്ടാ​വി​ല്ല. എ​ന്നാ​ല്‍ കോ​പ്പ അ​മേ​രി​ക്ക ജേ​താ​വാ​യ മെ​സി​യെ ക്ല​ബ് ആ​ദ​രി​ക്കും.

എം​എ​ല്‍​എ​സ് ഈ​സ്റ്റ​ണ്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്‍റ​ർ​മ​യാ​മി. 24 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 50 പോ​യ​ന്‍റാ​ണ് ഇ​ന്‍റ​ര്‍​മ​യാ​മി​ക്കു​ള്ള​ത്.