കൊ​ച്ചി: എ​റ​ണാ​കു​ളം പൂ​യം​കു​ട്ടി കു​ട്ട​മ്പു​ഴ​യാ​റി​ല്‍ കാ​ട്ടാ​ന ഒ​ഴു​കി​പ്പോ​യി. ബ്ലാ​വ​ന ഭാ​ഗ​ത്തേ​ക്കാ​ണ് ആ​ന ഒ​ഴു​കി​പ്പോ​യ​ത്. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​ത് അ​നു​സ​രി​ച്ച് വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

ഉ​ള്‍​ക്കാ​ട്ടി​ലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ആ​ന ഒ​ഴു​കി​വ​ന്ന​താ​ണെ​ന്നാ​ണ് സൂ​ച​ന. പു​ഴ മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ല്‍​പെ​ട്ട​താ​കാ​മെ​ന്നാ​ണ് വി​വ​രം. ആ​ന ചെ​രി​ഞ്ഞോ അ​തോ ജീ​വ​നു​ണ്ടോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല.